“കണ്ണീർ പ്രണാമം” ധീരജവാന് നാടിന്റെ യാത്രാമൊഴി; വൈശാഖിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

“കണ്ണീർ പ്രണാമം” ധീരജവാന് നാടിന്റെ യാത്രാമൊഴി; വൈശാഖിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

പൂഞ്ചിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന് നാടിന്റെ യാത്രാമൊഴി.

വൈശാഖിന്റെ സംസ്‌കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം ഇന്ന് കുടവട്ടൂർ എൽ.പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിനു വച്ചു.

Leave A Reply
error: Content is protected !!