കോഴിക്കോട് എ​ക്സൈ​സ് ഡ്രൈ​വ​ർ ക​ട​ന്ന​ൽ കു​ത്തേ​റ്റ് മ​രി​ച്ചു

കോഴിക്കോട് എ​ക്സൈ​സ് ഡ്രൈ​വ​ർ ക​ട​ന്ന​ൽ കു​ത്തേ​റ്റ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: എ​ക്‌​സൈ​സ് ഡ്രൈ​വ​ർ ക​ട​ന്ന​ല്‍ കു​ത്തേ​റ്റു മ​രി​ച്ചു. പ​റ​മ്പി​ലെ ജോ​ലി​ക്കി​ട​യി​ല്‍ ക​ട​ന്ന​ല്‍ കു​ത്തേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

പാ​റ​ക്ക​ണ്ടി​യി​ല്‍ സു​ധീ​ഷ് ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം നെ​ച്ചൂ​ളി​യി​ലാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Leave A Reply
error: Content is protected !!