ആദിവാസി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; നിർമാണ തൊഴിലാളികളായ ബംഗാളി സ്വദേശികൾ അറസ്റ്റിൽ

ആദിവാസി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; നിർമാണ തൊഴിലാളികളായ ബംഗാളി സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: ആറളം ഫാമിലെ ആദിവാസി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ്​​ ചെയ്​തു.

പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൽ (19), കലാം (50) എന്നിവരെയാണ് ആറളം പൊലീസ് പിടികൂടിയത്​.

ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനിയെ ആണ് നിർമാണ തൊഴിലാളികളായ പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇവർക്കെതിരെ പോക്​സോ കേസ്​ ചുമത്തി കേസെടുത്തു.

Leave A Reply
error: Content is protected !!