ദിനേശ് കാര്‍ത്തിക്കിന്‍റെ മോശം പെരുമാറ്റം; താക്കീത് ചെയ്ത ബിസിസിഐ

ദിനേശ് കാര്‍ത്തിക്കിന്‍റെ മോശം പെരുമാറ്റം; താക്കീത് ചെയ്ത ബിസിസിഐ

ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ രണ്ടാം ക്വാളിഫയറിലെ മോശം പെരുമാറ്റത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ദിനേശ് കാര്‍ത്തിക്കിന്ബിസിസിഐയുടെ താക്കീത്.

ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ 1 കുറ്റം താരം ചെയ്തതായാണ് കണ്ടെത്തല്‍. എന്താണ് കുറ്റമെന്ന് ഐപിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ലെങ്കിലും പുറത്തായ ശേഷം താരം സ്റ്റംപ് തട്ടിത്തെറിപ്പിച്ചത് ക്യാമറയില്‍ കാണാമായിരുന്നു.

Leave A Reply
error: Content is protected !!