സ്വ​ർ​ണ വി​ല കൂടി

സ്വ​ർ​ണ വി​ല കൂടി

കൊ​ച്ചി: സ്വ​ർ​ണ വി​ല​ വീണ്ടും കൂടി . പ​വ​ന് 440 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 35,760 രൂ​പ​യാ​യി. ഗ്രാ​മി​ന് 55 രൂ​പ വ​ർ​ധി​ച്ചു. 4,470 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല. പവന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. അതെ സമയം കഴിഞ്ഞ രണ്ടു ദിവസമായി 35,320 ൽ തുടരുകയായിരുന്നു പവന്റെ വില .

Leave A Reply
error: Content is protected !!