മൺറോത്തുരുത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

മൺറോത്തുരുത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

മൺറോത്തുരുത്ത്: ജലനിരപ്പുയർന്നതോടെ തെന്മല ഡാമിന്റെ ഷട്ടർ ഉയർത്തിയതിനാലും വേലിയേറ്റം ശക്തി പ്രാപിച്ചതിനാലും മൺറോത്തുരുത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

പട്ടംതുരുത്ത് വെസ്റ്റ്, പട്ടംതുരുത്ത് ഈസ്റ്റ്, കൺട്രാം കാണി, കിടപ്പുറം വടക്ക്, കിടപ്പുറം തെക്ക്, നെന്മേനി തെക്ക്, പെരുങ്ങാലം വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.

Leave A Reply
error: Content is protected !!