യു.​എ.​ഇ-​സൗ​ദി അ​തി​ർ​ത്തിയിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പിടികൂടി

യു.​എ.​ഇ-​സൗ​ദി അ​തി​ർ​ത്തിയിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പിടികൂടി

ദ​മ്മാം: യു.​എ.​ഇ-​സൗ​ദി അ​തി​ർ​ത്തിയിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പിടികൂടി.ധാ​ന്യം നി​റ​ച്ച ട്ര​ക്കു​വ​ഴി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ആം​ഫെ​റ്റാ​െ​മ​ൻ ഗു​ളി​ക​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ഔ​ദ്യോ​ഗി​ക വ​ക്താ​വ് മേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ നുൈ​ജ​ദി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 1,531,791 ഗു​ളി​ക​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഘ​ത്തി​ൽ പെ​ട്ട സ്വ​ദേ​ശി പൗ​ര​നെ​യും സി​റി​യ​ൻ പൗ​ര​നെ​യും പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​വ​രെ ജ​യി​ലി​ല​ട​ച്ച​താ​യും അ​ൽ നു​ജൈ​ദി പ​റ​ഞ്ഞു.യു.​എ.​ഇ​യി​ൽ​നി​ന്നാ​ണ് വ​ലി​യ തോ​തി​ൽ മ​യ​ക്ക​ു​മ​രു​ന്ന് ഗു​ളി​ക​ക​ൾ സൗ​ദി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ യു.​എ.​ഇ​യി​ൽ ത​ന്നെ​യു​ള്ള മി​ക​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ൻ സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!