കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ വെറുതെ വിട്ടു

കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ വെറുതെ വിട്ടു

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഐഎം നേതാവ് സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. സക്കീർ ഹുസൈൻ, സിദ്ദിഖ്, ഫൈസൽ, തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

പരാതിക്കാരനായ ജൂബി പോൾ അടക്കമുള്ള മുഴുവൻ സാക്ഷികളും കൂറുമാറിയിരുന്നു. പ്രതികൾക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടു.

Leave A Reply
error: Content is protected !!