ആലപ്പുഴയില്‍ ബുധനാഴ്ച 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴയില്‍ ബുധനാഴ്ച 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയില്‍ 506 പേര്‍ക്കു കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 489 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 11.34 ശതമാനമാണ്.

514 പേര്‍ രോഗമുക്തരായി. നിലവില്‍ 4647 പേര്‍ ചികിത്സയിലും കഴിയുന്നു.

Leave A Reply
error: Content is protected !!