വാളയാർ കേസ്: പ്രതി ഹൈ​കോ​ട​തി​യി​ൽ ജാ​മ്യ ഹ​ര​ജി ന​ൽ​കി

വാളയാർ കേസ്: പ്രതി ഹൈ​കോ​ട​തി​യി​ൽ ജാ​മ്യ ഹ​ര​ജി ന​ൽ​കി

കൊ​ച്ചി: വാളയാർ കേസിലെ പ്രതി ഹൈ​കോ​ട​തി​യി​ൽ ജാ​മ്യ ഹ​ര​ജി ന​ൽ​കി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ പീഡനത്തിരയാകുകയും തുടർന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയും ചെയ്ത സം​ഭ​വ​ത്തി​ലെ പ്ര​തി ‘വ​ലി​യ മ​ധു’​വെ​ന്ന മ​ധു ആണ് ഹൈ​കോ​ട​തി​യി​ൽ ജാ​മ്യ ഹ​ര​ജി ന​ൽ​കി.

ഒമ്പതും 13-ഉം വ​യ​സ്സു​ള്ള രണ്ട് കുട്ടികളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​ണ്​ മ​ധു. ര​ണ്ട്​ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ങ്കി​ലും മൂ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ്​ ജാ​മ്യ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ പി. ​ഗോ​പി​നാ​ഥ്​ അ​ടു​ത്ത​യാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. പ​ല​ത​വ​ണ പ്ര​തി മൂ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നും പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ തൂ​ങ്ങി മ​രി​ച്ചെ​ന്നു​മാ​ണ് കേ​സ്.

Leave A Reply
error: Content is protected !!