ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ക​സ്​​റ്റം​സ് തീ​രു​വ ഒ​ഴി​വാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ

ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ക​സ്​​റ്റം​സ് തീ​രു​വ ഒ​ഴി​വാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ

ഡ​ൽ​ഹി: ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ക​സ്​​റ്റം​സ് തീ​രു​വ ഒ​ഴി​വാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ.തീ​രു​വ ഒ​ഴി​വാ​ക്ക​ൽ ഒ​ക്ടോ​ബ​ർ 14 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഓ​​ഫ്​ ഇ​ൻ​ഡ​യ​റ​ക്​​ട്​ ടാ​ക്​​സ​സ്​ ആ​ൻ​ഡ്​ ക​സ്​​റ്റം​സ്​ വി​ജ്ഞാ​പ​ന​ത്തി​ൽ അ​റി​യി​ച്ചു.പാം ഓ​യി​ൽ, സോ​യാ​ബീ​ൻ, സൂ​ര്യ​കാ​ന്തി എ​ണ്ണ എ​ന്നി​വ​യു​ടെ സെ​സും വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്.

രാജ്യത്തെ കർഷകർക്ക്​ ദോഷം ചെയ്യുന്നതാണ്​ തീരുമാനമെന്ന്​ വ്യാപക വിമർശമുയർന്നിട്ടുണ്ട്​. അതേസമയം, ഉ​ത്സ​വ​കാ​ല​ത്ത്​ ആ​ശ്വാ​സം പ​ക​രാ​നും ആ​ഭ്യ​ന്ത​ര ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​നമെന്ന്​ സർക്കാർ കേന്ദ്രങ്ങൾ അവകാശപ്പെട്ടു.

Leave A Reply
error: Content is protected !!