സ്വാതന്ത്ര്യസമര സേനാനി അക്കമ്മ ചെറിയാനെ ആദരിച്ചു

സ്വാതന്ത്ര്യസമര സേനാനി അക്കമ്മ ചെറിയാനെ ആദരിച്ചു

തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അക്കമ്മ ചെറിയാനെ തപാൽ വകുപ്പ് ആദരിച്ചു.

അക്കമ്മ ചെറിയാന്റെ ചിത്രം ആലേഖനം ചെയ്ത കവറും സ്റ്റാമ്പും കാഞ്ഞിരപ്പള്ളിയിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കി.

Leave A Reply
error: Content is protected !!