ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യക്കാര്‍ക്ക് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവച്ച് ബഹ്‌റൈന്‍

ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യക്കാര്‍ക്ക് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവച്ച് ബഹ്‌റൈന്‍

ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയത്‌നാം എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിര്‍ത്തിവച്ചത്. ഇവിടങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷം മാത്രമേ വിസ അനുവദിക്കുന്നത് പുനരാരംഭിക്കൂ.

അതേസമയം അ​ഞ്ചാ​മ​ത്​ ബ​ഹ്​​റൈ​ൻ സ്​​മാ​ർ​ട്ട്​ സി​റ്റീ​സ്​ 2021 ഉ​ച്ച​കോ​ടി​ക്ക്​ തു​ട​ക്ക​മാ​യി. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ സ​മ്മി​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഗ​ൾ​ഫ്​ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പാ​ർ​പ്പി​ട​കാ​ര്യ മ​​ന്ത്രി ബാ​സിം ബി​ൻ യ​അ്​​ഖൂ​ബ്​ അ​ൽ ഹ​മ​ർ, ജ​ല, വൈ​ദ്യു​ത അ​തോ​റി​റ്റി സി.​ഇ.​ഒ ശൈ​ഖ്​ ന​വാ​ഫ്​ ബി​ൻ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ, ഇ-​ഗ​വ​ൺ​മെൻറ്​​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ഖാ​ഇ​ദ്​ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Leave A Reply
error: Content is protected !!