അഞ്ചൽ സ്വദേശിയായ വിദ്യാർത്ഥി തിരുവനന്തപുരത്ത് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

അഞ്ചൽ സ്വദേശിയായ വിദ്യാർത്ഥി തിരുവനന്തപുരത്ത് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

അഞ്ചൽ ഭാരതീപുരം തുമ്പോട് വാറൂർ മേലൂട്ട് വീട്ടിൽ ജോഷ്വ എബ്രഹാം (20) ആണ് മരണപ്പെട്ടത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി ആണ്.

മാര് ഇവാനിയാസ് കോളേജിലെ സെന്റ്‌ തോമസ് ഹോസ്റ്റല് കെട്ടിടത്തില് നിന്ന് വീണു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണ സംഭവം നടന്നത്.

Leave A Reply
error: Content is protected !!