കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍

കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍

കുവൈത്ത്; കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍.ഫഹാഹീല്‍ ഏരിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായാണ് ഇയാള്‍ മയക്കുമരുന്ന് സൂക്ഷിച്ചത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും 10 കിലോഗ്രാം രാസവസ്തുക്കള്‍, 100 ഗ്രാം മെത്(ഷാബു) എന്നിവ ഉള്‍പ്പെടെ കണ്ടെത്തി. പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Leave A Reply
error: Content is protected !!