ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വിന്റെ അ​രു​ണാ​ച​ൽ​ സ​ന്ദ​ർ​ശ​നം; വിമർശനവുമായി ​​ ചൈ​ന

ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വിന്റെ അ​രു​ണാ​ച​ൽ​ സ​ന്ദ​ർ​ശ​നം; വിമർശനവുമായി ​​ ചൈ​ന

ബെ​യ്​​ജി​ങ്​: ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വിന്റെ അ​രു​ണാ​ച​ൽ പ്ര​ദേ​ശ്​ സ​ന്ദ​ർ​ശ​ന​ത്തെ വി​മ​ർ​ശി​ച്ച്​​ ചൈ​ന. അ​തി​ർ​ത്തി പ്ര​ശ്​​ന​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​യു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ഇ​ന്ത്യ പി​ന്മാ​റ​ണ​മെ​ന്ന്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഴാ​വോ ലി​ജി​യാ​ങ്.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാല്‍ പ്രദേശ് സന്ദര്‍ശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാന്‍ പറഞ്ഞത്. എന്നാല്‍, രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യന്‍ നേതാവിന്റെ സന്ദര്‍ശനത്തെ ചൈന എതിര്‍ക്കുന്നതിന്റെ കാരണം ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Leave A Reply
error: Content is protected !!