ലഖിംപുർ കർഷക കൊല: ആ​ശി​ഷ്​ മി​ശ്ര​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി നി​ര​സി​ച്ചു

ലഖിംപുർ കർഷക കൊല: ആ​ശി​ഷ്​ മി​ശ്ര​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി നി​ര​സി​ച്ചു

ല​ഖിം​പു​ർ ഖേ​രി: ല​ഖിം​പു​ർ ഖേ​രിയിൽ നാ​ലു ക​ർ​ഷ​ക​രെ വാ​ഹ​ന​മി​ടി​ച്ച്​ കൊ​ന്ന കേ​സി​ൽ ആ​ശി​ഷ്​ മി​ശ്ര​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി നി​ര​സി​ച്ചു. ആ​ശി​ഷ്​ മി​ശ്ര​യും മ​റ്റൊ​രു പ്ര​തി ആ​ശി​ഷ്​ പാ​ണ്ഡെ​യും ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ ചി​ന്ത റാം ​ത​ള്ളി.

അതേസമയം കേ​സി​ൽ ബു​ധ​നാ​ഴ്​​ച ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. ക​ർ​ഷ​ക​രെ ഇ​ടി​ച്ചു​കൊ​ന്ന കാ​റി​നു​ തൊ​ട്ടു​പി​റ​കെ വ​ന്ന കാ​റിന്റെ ഉ​ട​മ​യാ​യ അ​ങ്കി​ത്​ ദാ​സും മ​റ്റൊ​രു പ്ര​തി കാ​ലെ എ​ന്ന ലാ​റ്റി​ഫു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​സം​ഘം ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ്​ ഇ​രു​വ​രും ​മൊ​ഴി ന​ൽ​കാ​ൻ എ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Leave A Reply
error: Content is protected !!