കുന്നംകുളത്ത് സി. ഐ. റ്റി. യു പ്രതിഷേധ ധർണ്ണ നടത്തി

കുന്നംകുളത്ത് സി. ഐ. റ്റി. യു പ്രതിഷേധ ധർണ്ണ നടത്തി

കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലാനുള്ള കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കുന്നംകുളത്ത് സിഐടിയു പ്രതിഷേധ ധർണ നടത്തി. തൃശ്ശൂർ റോഡിലെ ടാക്സി സ്റ്റാൻഡിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സിഐടിയു ഏരിയ പ്രസിഡൻറ് പി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി സി കെ രവി അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ ടി.എ. വേലായുധൻ, കെ എ അസീസ്, കെ പി പ്രേമൻ, എന്നിവർ സംസാരിച്ചു.
നല്‍കുക
Write to Vaishnavi Rajesh
Leave A Reply
error: Content is protected !!