മലയാള ചിത്രം ബ്ലാസ്റ്റേഴ്സിലെ പുതിയ ഗാനം പുറത്തിറങ്ങി

മലയാള ചിത്രം ബ്ലാസ്റ്റേഴ്സിലെ പുതിയ ഗാനം പുറത്തിറങ്ങി

നന്ദകുമാർ എ പി,മിഥുൻ ടി ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ബ്ലാസ്റ്റേഴ്സ് “. അജു വർഗീസ്,അപ്പാനി ശരത്,സലിം കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇപ്പോൾ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ “തേച്ചോ നീ…” എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തു. സിനിമയുടെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കുന്നത് നന്ദകുമാർ എ പി ആണ്. ഛായാഗ്രഹണം-മനോജ്,സംഗീതം-ഫോർ മ്യൂസിക്, എഡിറ്റിംഗ്-സുനീഷ് സെബാസ്റ്റ്യൻ,ഗാനരചന-ഡോക്ടർ മധു വാസുദേവൻ,വിനോദ് വേണു, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്.

Leave A Reply
error: Content is protected !!