അമ്പല്ലപ്പുഴയിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ

അമ്പല്ലപ്പുഴയിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ

അമ്പലപ്പുഴ റോഡരികിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ. അമ്പലപ്പുഴ ജംഗ്ഷന് കിഴക്ക് വശം അമ്പലപ്പുഴ തിരുവല്ല റോഡിനരികിലാണ് KL-29 F 1219 രജിസ്ട്രേഷൻ നമ്പരിലുള്ള ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടത്.
രണ്ടാഴ്ചയോളമായി ബൈക്ക് റോഡരികിൽ ട്രാൻസ്ഫോർമറിന് സമീപമിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.വിവരമറിയിച്ചതനുസരിച്ച് കഴിഞ്ഞ ദിവസം പൊലീസെത്തി ബൈക്കിൻ്റെ നമ്പർ എഴുതിക്കൊണ്ടു പോയെങ്കിലും വാഹനം സ്റ്റേഷനിലേക്ക് മാറ്റിയിട്ടില്ല.
Leave A Reply
error: Content is protected !!