അവകാശ സംരക്ഷണ കൂട്ടായ്മ കോട്ടയം കോൺഗ്രസ് ജില്ല മുൻ പ്രസിഡന്റ ജോഷി ഫിലിപ് ഉദ്ഘാടനം ചെയ്തു

അവകാശ സംരക്ഷണ കൂട്ടായ്മ കോട്ടയം കോൺഗ്രസ് ജില്ല മുൻ പ്രസിഡന്റ ജോഷി ഫിലിപ് ഉദ്ഘാടനം ചെയ്തു

തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിന്റെയും തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് യുണിയന്റെയും സംയൂക്ത അഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ പ്രേംകുമാറിന്റെ അദ്ധ്യക്ഷതയിൽ കുടിയ അവകാശ സംരക്ഷണ കൂട്ടായ്മ കോട്ടയം കോൺഗ്രസ് ജില്ല മുൻ പ്രസിഡന്റ ശ്രീ: ജോഷി ഫിലിപ് ഉൽഘാടനം ചെയ്തു

അടിയന്ത്രിരമായി സംസ്ഥാന സർക്കാർ 300 കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകി ബോർഡിനെയും ജിവനക്കാരെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ധർണ ,സ്വയംഭര സ്ഥാപനമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലൂള്ള ശബരിമലയിൽ വെർച്വൽ ക്യൂ ഒഴിവാക്കി രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ദർശനം നടത്തുവാൻ ഉള്ള നടപടി സ്വികരിക്കണമെന്ന് ധർണ്ണയിൽ RSP ജില്ലാ സെക്രട്ടറി TC അരുൺ പറഞ്ഞു.

എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി ശ്രീ,പ്രംജിത്ത് ശർമ്മ ,തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഉത്തരമേഖല സെക്രട്ടറി പാമ്പാടി സുനിൽശാന്തി, CR :അനുപ് ,സജിഷ്പാറപ്പാടം, പാക്കിൽ പ്രസാദ്, മാവേലിക്കര ജി: പ്രദിപ്, AS: കേശവൻ നമ്പൂതിരി ,വി വി :വിനോദ് ,ശ്യാംക്യഷ്ണൻ കെ ആർ :കൃഷ്ണകുമാർ ,C Jസജിമോൻ എന്നിവർ സംസാരിച്ചു കോട്ടയം അസി: ദേവസ്വം കമ്മിഷണർ ഓഫീസ് പടിക്കൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ഉത്തരമേഖല സെക്രട്ടറി പാമ്പാടി സൂനിൽശാന്തിയൂടെ അദ്ധ്യാക്ഷതയിൽ കൂടിയ പ്രതിക്ഷേതക്കൂട്ടായ്മ കോട്ടയം ഗ്രൂപ്പ് രക്ഷാധികാരിയും കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറുമായ അഡ്വാക്കേറ്റ് ജി, ഗോപകുമാർ ഉത്ഘാനം ചെയ്തു തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയംഭരണ സ്ഥാപനം എന്ന് പറയുന്നതാ ല്ലതെ പ്രവർത്തിയിൽ ഇല്ല അതാണ് വെർച്വൽ ക്യൂ ദേവസ്വം ബോർഡിന് എൽപ്പിക്കാത്തത് എന്നും അത് മാറണം ദേവസ്വ ബോർഡിന് സ്വയം ഭരണ അവകാശം നിലനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു , എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി ശ്രീ: പ്രംജിത്ത് ശർമ്മ ,സാജു: പി :ഗോവിന്ദ്, കെ ജി: ഷൈജു, വെന്നിമല ഉണ്ണിക്യഷ്ണൻ, കെ ആർ :സൂരേഷ് എന്നിവർ സംസാരിച്ചു

Leave A Reply
error: Content is protected !!