വാസ്തുശാസ്ത്ര പഠനം സൗജന്യമായി കേരളപ്പിറവി ദിനത്തിൽ കേരളത്തിലുടനീളം

വാസ്തുശാസ്ത്ര പഠനം സൗജന്യമായി കേരളപ്പിറവി ദിനത്തിൽ കേരളത്തിലുടനീളം

കോഴിക്കോട് : വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മൊബൈലിലൂടെ വാസ്തുശാസ്ത്രത്തിൻറെ പ്രാഥമികകാര്യങ്ങൾ പഠിക്കാൻ പ്രത്യേക ഫീസ് ഈടാക്കാതെ സൗജന്യമായി അവസരമൊരുക്കുന്നു . വാസ്തുശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം സാധാരണക്കാരിലെത്തിക്കുന്ന ഈ സൗജന്യപഠനപരിപാടി കേരളപ്പിറവി ദിനത്തിൽ കേരളത്തിലുടനീളം .

നവംബർ 1 മുതൽ 3 വരെ രാവിലെ 10 മണി മുതൽ പഠനവിഷയങ്ങൾ എത്തികൊണ്ടിരിക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തുശാസ്‌ത്ര വിദഗ്ദൻ ഡോ .നിശാന്ത് തോപ്പിൽ ദിവസേന വൈകീട്ട് 7 മണിമുതൽ 8 മണിവരെ സൂം ലിങ്കിലൂടെ പഠിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതുമാണ് . പ്രപഞ്ച താളത്തിൽ നിന്ന് വേറിട്ട് പോകുന്നതാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും , മാനസീകവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്കും , മനസമാധാനം നശിക്കാനും കാരണം. അയതിനാൽ സമൃദ്ധി കൈവരിക്കാനായി കേരള ജനത വാസ്തു ശാസ്ത്രം പഠിക്കേണ്ടത് അത്യാവശ്യമാണെന്ന ലക്ഷ്യവുമായാണ് ഈ വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി ഈ സൗജന്യ പ്രോഗ്രാം നടപ്പിലാക്കുന്നത് .

ദക്ഷിണ എന്ന നിലയിൽ 9 രൂപ മാത്രം ചെലവ് വരുന്ന കോഴ്‌സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കൊടുത്ത വാർട്സ് ആപ്പ് ഗ്രൂപ്പിൽ എത്രയും വേഗം അംഗമാവുക . ഗ്രൂപ്പിൽ ആളുകൾ തികഞ്ഞാൽ താഴെക്കാണുന്ന മൊബൈൽ നമ്പറിൽ മെസ്സേജ് അയക്കുന്നവർക്ക്‌ പുതിയ ഗ്രൂപ്പിൻറെ ലിങ്ക് ലഭിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി ഓഫീസുമായി ആർക്കും ബന്ധപ്പെടാവുന്നതാണ്.9895644783 ,8075262009 https://chat.whatsapp.com/De4fiLEAe9Q7BDovp9i2gN

Leave A Reply
error: Content is protected !!