എച്ച്ഡിഎഫ്‌സി ബാങ്ക് ഉത്സവ ട്രീറ്റുകളുടെ മൂന്നാം പതിപ്പ് 10,000+ ഓഫറുകളുമായി 10 മടങ്ങായി ഉയർത്തുന്നു

എച്ച്ഡിഎഫ്‌സി ബാങ്ക് ഉത്സവ ട്രീറ്റുകളുടെ മൂന്നാം പതിപ്പ് 10,000+ ഓഫറുകളുമായി 10 മടങ്ങായി ഉയർത്തുന്നു

മുംബൈ: ഫെസ്റ്റിവ് ട്രീറ്റ്സ് 3.0 കാമ്പെയ്‌നിന്റെ ഭാഗമായി, എച്ച്ഡിഎഫ്സി ബാങ്ക് 10,000 ത്തിലധികം ഓഫറുകളുമായി 2020-നെക്കാളും ഏകദേശം 10 മടങ്ങ് വർദ്ധനവ് കൊണ്ട് ഇന്ത്യൻ മനസ്സുകൾ പ്രകാശിപ്പിക്കാൻ തയാറെടുക്കുന്നു. ഞങ്ങളുടെ ഉത്സവ ട്രീറ്റുകളിൽ ഉൾപ്പെടുന്ന കാർഡുകൾ, വായ്പകൾ, ഈസി ഇഎംഐകൾ എന്നിവയിൽ പതിനായിരത്തിലധികം ഓഫറുകൾ ഈ വർഷം ഉണ്ടാകും.

‘എല്ലാ ഹൃദയങ്ങളും പ്രകാശിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ ഉത്സവ ട്രീറ്റുകളുടെ തീം. നമ്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ശക്തമായ പ്രഭാവം ഉണ്ടാവുകയും മറ്റുള്ളവരുടെ ജീവിതം മാറ്റാൻ അതിനു കഴിവുണ്ടെന്ന ആശയത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ശാഖകൾ, എടിഎമ്മുകൾ, സ്റ്റോറുകൾ/വെബ്‌സൈറ്റുകളുമായുള്ള പങ്കാളിത്തം, ഹൈപ്പർ-ലോക്കൽ ഫോക്കസ് ഉള്ള ഡിജിറ്റൽ മീഡിയ കാമ്പെയ്‌നുകൾ എന്നിവയിലൂടെ ഓരോ ഇന്ത്യക്കാരനെയും സമീപിക്കാൻ ബാങ്ക് ശ്രമിക്കുന്നു

Leave A Reply
error: Content is protected !!