കുട്ടികൾ ഉണ്ടാവില്ല; ഡൽഹിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്

കുട്ടികൾ ഉണ്ടാവില്ല; ഡൽഹിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്

ഡൽഹി: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ഭർത്താവ്. ഡൽഹിയിലാണ് സംഭവം. ഭാര്യയ്‌ക്ക് കുട്ടികൾ ഉണ്ടാവില്ലയെന്നാരോപിച്ചാണ് കൊലപാതകം.മേഘ ആര്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്തവായ ജസ്‌വീർ ആര്യയെ പോലീസ് അറസ്റ്റു ചെയ്തു.

യുവാവ് കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.എന്നാൽ താനല്ല കൊലപ്പെടുത്തിയതെന്ന് പ്രതി ആവർത്തിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!