കേരള കര്‍ഷക സംഘം നേതൃത്വത്തില്‍ ചാവക്കാട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

കേരള കര്‍ഷക സംഘം നേതൃത്വത്തില്‍ ചാവക്കാട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

കര്ഷക മര്ദ്ദനത്തിനെതിരെ പ്രതിഷേധിച്ച് കേരള കര്ഷക സംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ചാവക്കാട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കര്ഷകസംഘം ജില്ല എക്‌സിക്യൂട്ടീവ് അംഗം എം. എന് സത്യന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി. ടി. പ്രേമരാജ് അധ്യക്ഷത വഹിച്ചു .

ഏരിയ സെക്രട്ടറി അബ്ബാസ് മാലിക്കുളം, കെ. എസ്. കെ.ടി.യു. ഏരിയ കമ്മിറ്റി അംഗം പി.എസ് അശോകന്, എം. ബി. രാജലക്ഷ്മി, പി. കെ. രാധാകൃഷ്ണന്, എ. ഡി. ധനിപ് എന്നിവര് സംസാരിച്ചു.

Leave A Reply
error: Content is protected !!