അഞ്ഞൂർ സേവന അങ്കണവാടിക്ക് കോൺഗ്രസ് ടെലിവിഷൻ നൽകി.

അഞ്ഞൂർ സേവന അങ്കണവാടിക്ക് കോൺഗ്രസ് ടെലിവിഷൻ നൽകി.

ആർത്താറ്റ് മുപ്പത്തിയാറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സേവന അങ്കണവാടിക്ക് ടെലിവിഷൻ നൽകുന്നതിൻ്റേയും, SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം വരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണത്തിൻ്റെയും ഉൽഘാടനം DCC പ്രസിഡൻ്റ് ജോസ് വള്ളൂർ നിർവ്വഹിച്ചു.
ആർത്താറ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.എം വിജയൻ അധ്യക്ഷത വഹിച്ചു.
DCC സെക്രട്ടറിമാരായ കെ.സി ബാബു , സി.ഐ ഇട്ടിമാത്തു, ബിജോയ് ബാബു, കെ.എഫ് ഡൊമിനിക്ക്, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ ജയശങ്കർ, ബ്ലോക്ക് കോൺഗ്രസ് വൈ :പ്രസിഡൻ്റ് വി.വി.സാംസൺ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മിഥിലാജ്, രംഗനാഥപണിക്കർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ആശ വർക്കർ സുജാത യെ ആദരിച്ചു.
Leave A Reply
error: Content is protected !!