പിലിക്കോട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറി ഉദ്ഘാടനം ചെയ്തു

പിലിക്കോട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറി ഉദ്ഘാടനം ചെയ്തു

പിലിക്കോട് ഗ്രാമപഞ്ചായത്ത് ഗവ: മോഡൽ ഹോമിയോ ഡിസ്പെൻസറി പിലിക്കോട് പെരിഫറൽ ഒ.പി കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി അദ്ധ്യക്ഷയായി. എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave A Reply
error: Content is protected !!