ഫൈനലിലേക്ക് ആര്? : ഡല്‍ഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു

ഫൈനലിലേക്ക് ആര്? : ഡല്‍ഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം യോഗ്യത മത്സരത്തിൽ ഡൽഹി കൊൽക്കത്തയെ നേരിടും. ഇന്ന് ജയിക്കുന്ന ടീം ഫൈനലിൽ ചെന്നൈയെ നേരിടും. ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തു.

ഡൽഹി ചെന്നൈയോട് തോറ്റാണ് ഇന്ന് മത്സരിക്കാനെത്തുന്നത്. എന്നാൽ കൊൽക്കത്ത ബാംഗ്ളൂരിനെ തോൽപ്പിച്ചാണ് ഇന്ന് എത്തുന്നത്. മാറ്റങ്ങളില്ലാതെെയാണ് കൊല്‍ക്കത്ത മത്സരത്തിനിറങ്ങുന്നത്. ഡല്‍ഹി നിരയിൽ ഒരു മാറ്റമാണുള്ളത്. ടോം കറന് പകരം മാര്‍ക്കസ് സ്റ്റോയിനിസ് എത്തുന്നു.

Leave A Reply
error: Content is protected !!