ഗോൾഡ് ഡേ ദിനാചാരണം ; മറിയം താഹിറയുടെ പുസ്തകം ബാലവേദിക്ക് കൈമാറി

ഗോൾഡ് ഡേ ദിനാചാരണം ; മറിയം താഹിറയുടെ പുസ്തകം ബാലവേദിക്ക് കൈമാറി

എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന പത്താമത് ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്നലെ അന്തരാഷ്ട്ര ഗേൾസ് ഡേ ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി നാടിന്റെ സ്വന്തം കവയത്രി വിദ്യാർത്ഥിനി മറിയം താഹിറ രചിച്ച എർത്തേൻ എന്ന പുസ്തകം മറിയം താഹിറയുടെ സഹോദരി വി.പി.പി.ഫാത്തിമ, ബാലവേദി പ്രസിഡന്റ് മിസ്ഹബ് ഹുസൈന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

വി.പി.പി.സൻസുൻ, ഇയാസ് ഹുസ്സൈൻ, വി.പി.പി.നിഷാൻ, എം.ബി.സുഹൈർ, എ.ജി.ഷുഹൈർ, യു.പി.ഷഹബാസ്, എം.ടി.പി.സമീർ തുടങ്ങിയവർ സംബന്ധിച്ചു.

Leave A Reply
error: Content is protected !!