സംസ്ഥാന തല ഡിജിറ്റൽ നാടക മത്സരം. സംഘടിപ്പിക്കുന്നു

സംസ്ഥാന തല ഡിജിറ്റൽ നാടക മത്സരം. സംഘടിപ്പിക്കുന്നു

കരിവെള്ളൂർ ഇ. പി. തമ്പാൻ മാസ്റ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫൗണ്ടേഷന്റെ ക്യാഷ് പ്രൈസിനും ട്രോഫികൾക്കും വേണ്ടിയുള്ള സംസ്ഥാന തല ഡിജിറ്റൽ നാടക മത്സരം ” അടക്കാത്ത കണ്ണുകൾ ” . 2021 നവമ്പർ 12 ന് ആണ് മത്സരം.
7000 രൂപ 5000 രൂപ 3000 രൂപ എന്നിങ്ങനെയാണ് സമ്മാന തുക. മികച്ച സംവിധായകൻ, നടൻ ,നടി എന്നിവർക്ക് ക്യാഷ് പ്രൈസും ഫലകവും നൽകും. നാടകങ്ങൾ
2019 ജനുവരി 1 ന് ശേഷം നിർമിച്ചവയായിരിക്കണം.
ഏകപാത്ര ദ്വിപാത്ര നാടകങ്ങളായിരിക്കരുത്.
7 മുതൽ 10 മിനുട്ട് വരെ ദൈർഘ്യമുള്ളവയായിരിക്കണം.
എൻട്രികൾ നവമ്പർ 5 ന് മുൻ ലഭിച്ചിരിക്കണം.
എൻട്രി ഫീസ് 300 രൂപ
Leave A Reply
error: Content is protected !!