ആനുകൂല്യങ്ങൾ ; ആധാർനമ്പർ മൊബൈലുമായി ബന്ധിപ്പിക്കണം

ആനുകൂല്യങ്ങൾ ; ആധാർനമ്പർ മൊബൈലുമായി ബന്ധിപ്പിക്കണം

പാലക്കാട് : കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾക്കായി കേരള കള്ളുവ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾ ആധാർനമ്പർ മൊബൈലുമായി ബന്ധിപ്പിക്കണം.

അക്ഷയകേന്ദ്രങ്ങൾ, സി.എസ്.സി. എന്നിവ മുഖേന e-shram പോർട്ടലിൽ രജിസ്റ്റർചെയ്യാമെന്ന് വെൽഫെയർഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0491-2515765.

Leave A Reply
error: Content is protected !!