കല്ലുവാതുക്കലിൽ പിക്കപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു

കല്ലുവാതുക്കലിൽ പിക്കപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു

ചാത്തന്നൂർ : ദേശീയപാതയിൽ കല്ലുവാതുക്കൽ ജങ്ഷനിൽ പിക്കപ്പ് വാൻ ഡിവൈഡറിലിടിച്ചുമറിഞ്ഞ്  അപകടം . രണ്ടുപേർക്ക് പരിക്കേറ്റു .

വാൻ ഡ്രൈവർ മയ്യനാട് ആലുംമൂട് പനക്കവിളയിൽ റിയാസ് (40), കൂടെയുണ്ടായിരുന്ന ഉമയനല്ലൂർ വടക്കതിൽ വീട്ടിൽ ഷെരീഫ് (53) എന്നിവർക്കാണ് പരിക്ക്. കഴിഞ്ഞ രാത്രി 9.15-നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് പോയ പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്.

പാരിപ്പള്ളി എസ്.ഐ. രാമചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക

Leave A Reply
error: Content is protected !!