ചന്ദ്രിക കള്ളപ്പണ കേസില്‍ എം കെ മുനീറിനെ ഇ ഡി ചോദ്യം ചെയ്തു

ചന്ദ്രിക കള്ളപ്പണ കേസില്‍ എം കെ മുനീറിനെ ഇ ഡി ചോദ്യം ചെയ്തു

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ എം കെ മുനീറിനെ ഇ ഡി ചോദ്യം ചെയ്തു. ഇന്നലെയാണ് എം കെ മുനീറിനെ ഇ ഡി ചോദ്യം ചെയ്തത്. നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വെളുപ്പിച്ചെന്നാണ് പരാതി.

കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണ് മൊഴിയെടുക്കല്‍ നടന്നത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ആണ് എം കെ മുനീർ.

Leave A Reply
error: Content is protected !!