സ്വാതി റെഡ്ഡി ചിത്രം ‘പഞ്ചതന്ത്രം’ ടീസര്‍ പുറത്തിറങ്ങി

സ്വാതി റെഡ്ഡി ചിത്രം ‘പഞ്ചതന്ത്രം’ ടീസര്‍ പുറത്തിറങ്ങി

സ്വാതി റെഡ്ഡി നായികയാകുന്ന ചിത്രമാണ് പഞ്ചതന്ത്രം . ഹര്‍ഷ പുലിപക ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹര്‍ഷ പുലികയുടേതാണ് തിരക്കഥയും. പഞ്ചതന്ത്രം എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ആധുനിക ലോകത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന് ടീസറില്‍ വ്യക്തമാക്കുന്നു. ഡോ. ബ്രഹ്‍മാനന്ദവും പഞ്ചതന്ത്രമെന്ന ചിത്രത്തില്‍ സ്വാതി റെഡ്ഡിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു. രാഹുല്‍ വിജയ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. പ്രശാന്ത് ആര്‍ വിഹാരിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Leave A Reply
error: Content is protected !!