രണ്ട് ചന്ദനമരങ്ങൾ കടത്തി

രണ്ട് ചന്ദനമരങ്ങൾ കടത്തി

കൊല്ലംപാറയിൽ രണ്ടുചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി. മൂത്തേരിൽ ആൻജലോസിന്റെയും ആലുംപറമ്പിൽ എ.ജെ. ജോർജിന്റെയും സ്ഥലത്തുനിന്ന മരങ്ങളാണ് കടത്തിയത്. ആൻജലോസിന്റെ പറമ്പിൽനിന്ന് മോഷ്ടിച്ചമരം ചെത്തിയൊരുക്കിയാണ് കടത്തിയത്.

തുണ്ടിപറമ്പിൽ ബിജു ജോർജിന്റെ വീടിന് മുൻവശത്തുനിന്ന ചന്ദനമരം മുറിച്ചെങ്കിലും മോഷ്ടാക്കൾക്ക് കടത്തുവാൻ കഴിഞ്ഞില്ല. ഇതുവഴി കാർ വരുന്നതുകണ്ട് മോഷ്ടാക്കൾ കടന്നു.

Leave A Reply
error: Content is protected !!