ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​ സേ​ന വ​ധി​ച്ചു

ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​ സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ തുടർന്ന് വന്ന ഏറ്റുമുട്ടലിൽ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ വ​ധി​ച്ച് സു​ര​ക്ഷാ​സേ​ന. ത്രാ​ലി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഷാം സോ​ഭി എ​ന്ന ഭീ​ക​ര​നെ​യാ​ണ് സു​ര​ക്ഷ​സേ​ന വ​ധി​ച്ച​ത്. കാ​ഷ്മീ​ർ ഐ​ജി വി​ജ​യ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം , പൂ​ഞ്ചി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നു സൈ​ന്യം ഇ​പ്പോ​ഴും തെ​ര​ച്ചി​ൽ തുടരുകയാണ് . ഷോ​പി​യാ​നി​ൽ ര​ണ്ട് ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​യി ടി​ആ​ർ​എ​ഫ്, ല​ഷ്ക​ർ-​ഇ-​തൊ​യ്ബ സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട അ​ഞ്ചു ഭീ​ക​ര​രെ ക​ഴി​ഞ്ഞ ദി​വ​സം സൈ​ന്യം ഏറ്റുമുട്ടലിൽ വ​ധി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച പൂ​ഞ്ചി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒരു മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ചു സൈ​നി​ക​രാ​ണു വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

Leave A Reply
error: Content is protected !!