എം.സാന്‍റ് ടാങ്കില്‍ യുവാവ് മരിച്ച നിലയില്‍ ; മരിച്ചത് ഒഡീഷ സ്വദേശി

എം.സാന്‍റ് ടാങ്കില്‍ യുവാവ് മരിച്ച നിലയില്‍ ; മരിച്ചത് ഒഡീഷ സ്വദേശി

മലപ്പുറം :പുളിക്കലില്‍ ക്രഷര്‍ യൂണിറ്റ് എം സാന്‍റ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ആനന്ദ് സദറിനേയാണ് കണ്ടെത്തിയത് . രണ്ട് ദിവസമായി ആനന്ദിനെ കാണാനില്ലായിരുന്നു.

രാവിലെ എം സാന്‍റ് നിറക്കാന്‍ വാഹനം എത്തിയത്തോടെ കാല് പുറത്ത് പുറത്തു കാണുകയായിരുന്നു .ഉടൻ തന്നെ കൊണ്ടോട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വലിയ ടാങ്കില്‍ നിന്ന് എം സാന്‍റ് നീക്കം ചെയ്യല്‍ തുടരുകയാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍

Leave A Reply
error: Content is protected !!