പൊലീസ്‌ അസി.​ കമീഷണര്‍ കെ. സുദര്‍ശന്‌ ഭീഷണിക്കത്ത്‌

പൊലീസ്‌ അസി.​ കമീഷണര്‍ കെ. സുദര്‍ശന്‌ ഭീഷണിക്കത്ത്‌

കോഴിക്കോട്‌: മെഡിക്കല്‍ കോളജ്‌ പൊലീസ്‌ അസി.​ കമീഷണര്‍ കെ. സുദര്‍ശന്‌ ഭീഷണിക്കത്ത്‌. സഭ്യേതരവും ഭീഷണി നിറഞ്ഞതുമായ കത്ത്​ കാസര്‍കോട്‌ നിന്നാണ്​ ​പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. ഭാര്യയെയും മക്കളെയും വെറുതെ വിടില്ലെന്നും ഭീഷണിക്കത്തിലുണ്ട് ​. സ്‌പെഷല്‍ ബ്രാഞ്ചും വിജിലന്‍സും കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു

Leave A Reply
error: Content is protected !!