നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

കാക്കൂര്‍: കനത്ത മഴയില്‍ പണിതുകൊണ്ടിരിക്കുന്ന വീട് തകര്‍ന്നു. പി.സി പാലം തിരുപ്പാങ്ങല്‍ ഭാഗത്തെ ആറുകണ്ടത്തില്‍ ലീലയുടെ വീടാണ് മഴയിൽ തകര്‍ന്നത്. താഴെ നില പൂര്‍ത്തിയായതിനുശേഷം മുകളിലെ നിലയിലും കല്‍പടവ് കഴിഞ്ഞതായിരുന്നു. കാക്കൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന്​ വായ്പ എടുത്തായിരുന്നു വീട് നിർമ്മാണം .

Leave A Reply
error: Content is protected !!