കീക്കൊഴൂരില്‍ വീണ്ടും കാട്ടുപന്നിശല്യം

കീക്കൊഴൂരില്‍ വീണ്ടും കാട്ടുപന്നിശല്യം

റാന്നി: കീക്കൊഴൂര്‍ വയലത്തലയില്‍ വീണ്ടും കാട്ടുപന്നി ശല്യം രൂക്ഷം . കീക്കൊഴൂര്‍ പുള്ളിക്കാട്ടുപടി ജങ്​ഷനു സമീപം മാടപള്ളിയേത്ത് അനിയന്റെ ​ ചേമ്ബുക ളാണ് പന്നികൾ നശിപ്പിച്ചത് . എന്‍.എം.യു.പി സ്കൂളി​ന്‍െറ ഗ്രൗണ്ട് മുഴുവന്‍ ഉഴുതുമറിച്ചു. പന്നി ശല്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!