ഓടുന്ന കാറിന് മുന്നില്‍ പാറക്കഷ്ണം വീണു; ആർക്കും പരിക്കില്ല

ഓടുന്ന കാറിന് മുന്നില്‍ പാറക്കഷ്ണം വീണു; ആർക്കും പരിക്കില്ല

മുട്ടം: ഓടുന്ന കാറിന് മുന്നില്‍ പാറക്കഷ്ണം വീണു. ആർക്കും പരിക്കില്ല .മുട്ടം-ഈരാറ്റുപേട്ട റൂട്ടില്‍ വടക്കുംഭാഗത്തിന് സമീപമാണ് അപകടം. മഴ തുടരുന്നതിനിടെ തിങ്കളാഴ്ച രാതിയാണ് മേച്ചാല്‍ തടത്തിപ്പാക്കല്‍ റെജിയുടെ വാഹനത്തിന് മുന്നിലാണ് കല്ല് വന്ന് വീണത്. കാറിന് മുന്നിലേക്ക് കല്ല് ഉരുണ്ടുവരുകയായിരുന്നു. കാറില്‍ ഇടിച്ചാണ് കല്ല് നിന്നത്. കാറി​ന്‍െറ മുന്‍വശം തകര്‍ന്നിട്ടുണ്ട്​.

Leave A Reply
error: Content is protected !!