‘യുഎഇ എല്ലാവരുടെയും രാജ്യവും വീടും’ : കരുതലോടെ ഷെയ്ഖ് മുഹമ്മദ്

‘യുഎഇ എല്ലാവരുടെയും രാജ്യവും വീടും’ : കരുതലോടെ ഷെയ്ഖ് മുഹമ്മദ്

ദുബായ്∙ യുഎഇ എല്ലാവരുടെയും രാജ്യവും വീടുമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം .വാർഷിക അസ്ദ ബിസിഡബ്ല്യു അറബ് യൂത്ത് സർവേയുടെ പതിമൂന്നാം പതിപ്പിന്റെ തലേദിവസമാണ് ഷെയ്ഖ് മുഹമ്മദിന്റെ മനോഹരമായ പരാമർശം .

“ഞങ്ങളുടെ അനുഭവം എല്ലാവർക്കും ലഭ്യമാകും.അതു പോസിറ്റീവായി തുടരുകയും ചെയ്യും .” ഷെയ്ഖ് മുഹമ്മദ് ട്വീറ്റിൽ കുറിച്ചു. യുഎഇ 47 ശതമാനം അറബ് യുവാക്കൾക്ക് ജീവിക്കാൻ ഇഷ്ടമുള്ള രാജ്യമാണെന്ന് വാർഷിക സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. തൊട്ടു പിന്നാലെ അമേരിക്കയും (19 ശതമാനം) കാനഡയും (15 ശതമാനം) ഇക്കാര്യത്തിലുണ്ട് .

Leave A Reply
error: Content is protected !!