കുവൈത്തിൽ ​ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കുവൈത്തിൽ ​ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കു​വൈ​ത്ത്​ സി​റ്റി: ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന​യി​ൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെടുത്ത് കു​വൈ​ത്ത് കസ്റ്റംസ് ​ . 5,600 പേ​ന​ക​ളും 600 വ​സ്​​ത്ര​ങ്ങ​ളു​മാ​ണ് റെയ്‌ഡിൽ ക​സ്​​റ്റം​സ്​​ പി​ടി​കൂ​ടി​യ​ത്. ഗ​ൾ​ഫ്​ രാ​ജ്യ​ത്തു ​നി​ന്ന്​ എ​യ​ർ കാ​ർ​ഗോ​യി​ൽ എ​ത്തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ളാ​ണ്​ വ്യാ​ജ ബ്രാ​ൻ​ഡു​ക​ളാ​ണെ​ന്ന് അധികൃതർക്ക് വ്യ​ക്​​ത​മാ​യ​ത്.

യാ​ഥാ​ർ​ഥ ബ്രാ​ൻ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി ഇ​ത്ത​രം വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ക​സ്​​റ്റം​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ മേ​ധാ​വി ജ​മാ​ല്‍ അ​ല്‍ ജ​ലാ​വിഅറിയിച്ചു .പേ​റ്റ​ൻ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക അ​ന്ത​ര്‍ദേ​ശീ​യ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത നി​ര​വ​ധി വ്യാ​ജ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ അതീവ ജാ​ഗ്ര​ത​യി​ലാ​ണ്.

Leave A Reply
error: Content is protected !!