സാരിയിൽ മനോഹരിയായി റിമി; ഏറ്റെടുത്ത് ആരാധകർ

സാരിയിൽ മനോഹരിയായി റിമി; ഏറ്റെടുത്ത് ആരാധകർ

റി​മി​ ​ടോ​മി​യെ​ ​മ​ല​യാ​ളി​ക​ൾ​ക്ക് വളരെ ​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ഗാ​യി​ക​യെ​ന്ന​ ​നി​ല​യി​ൽ​ ​വ​ള​ർ​ന്ന​ ​താ​രം​ ​പി​ന്നീ​ട് ​മി​ക​ച്ച​ ​അ​വ​താ​ര​ക​യാ​യി.​ ​പി​ന്നാ​ലെ​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​ചു​വ​ടു​വ​ച്ച​ ​റി​മി​ ​അ​വി​ടെ​യും​ ​തി​ള​ങ്ങി.​ ​ഇ​പ്പോ​ൾ​ ​സൂ​പ്പ​ർ​‍​ 4​ ​ഷോ​യി​ലെ​ ​വി​ധി​ക​ർ​ത്താ​വാ​യി​ ​പ്രേ​ക്ഷ​ക​പ്രീ​തി​ ​ഏ​റ്റു​വാ​ങ്ങു​ക​യാ​ണി​പ്പോ​ൾ.​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ലൂ​ടെ​യും​ ​മേ​ക്കോ​വ​റി​ലൂ​ടെ​യും​ ​ആ​രാ​ധ​ക​രെ​ ​ഞെ​ട്ടി​ക്കു​ക​യാ​ണ് ​റി​മി.​ ​ഇപ്പോൾ ഇതാ ​ ​സാ​രി​യി​ലു​ള​ള​ ​പു​ത്ത​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ​താ​രം.​ ​

‘​സാ​രി​ ​വെ​റും​ ​ഒ​രു​ ​വ​സ്ത്ര​മ​ല്ല.​ ​അ​ത് ​ശ​ക്തി,​ ​സ്വ​ത്വം,​ ​ഭാ​ഷ​ ​എ​ന്നി​വ​യാ​ണ്.​”​ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​ചി​ത്ര​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പോ​സ്റ്റ് ചെ​യ്‌​ത​ത്.​ ​നീ​ല​ ​സാ​രി​യി​ലും​ ​സാ​രി​ക്ക് ഇ​ണ​ങ്ങും​ ​വി​ധ​മു​ള​ള​ ​മാ​ല​യി​ലും​ ​ഹെ​യ​ർ​ ​സ്റ്റൈ​ലി​ലും​ ​അ​തീ​വ​ ​സു​ന്ദ​രി​യാ​യി​രി​ക്കു​ക​യാ​ണ് ​റി​മി​ ​ടോ​മി.​

cinema

Leave A Reply
error: Content is protected !!