ലുലു ഹൈപർ മാർക്കറ്റി​ൽ ‘ഡിസ്​കവർ അമേരിക്ക’ ഒ​ക്​​ടോ​ബ​ർ 17വ​രെ

ലുലു ഹൈപർ മാർക്കറ്റി​ൽ ‘ഡിസ്​കവർ അമേരിക്ക’ ഒ​ക്​​ടോ​ബ​ർ 17വ​രെ

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ യുഎസ് ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ‘ഡി​സ്​​ക​വ​ർ അമേരി​ക്ക’​യു​ടെ പു​തി​യ​ പ​തി​പ്പു​മാ​യി​ ​ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ് രംഗത്ത് . ഒ​ക്​​ടോ​ബ​ർ 17വ​രെ ന​ട​ക്കു​ന്ന വൈവിധ്യമാർന്ന ​പ​രി​പാ​ടി​ക​ളി​ലൂ​ടെ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഇ​തി​ലൂ​ടെ ലഭ്യമാകുമെന്ന് ​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബൗ​ഷ​റി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ യുഎസ് അം​ബാ​സ​ഡ​ർ ലെ​സ്​​ലിം എം. ​സോ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഭ​ക്ഷ​ണ-​പ​ല​ഹാ​രം, പ​ല​ച​ര​ക്ക്​ , പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി നാ​നൂ​റി​ല​ധി​കം​ ഉ​​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ പ്ര​മോ​ഷ​നി​ലു​ള്ള​ത്. ഒ​മാ​നി​ൽ ആ​റാം​ത​വ​ണ​യാ​ണ്​ ‘ഡി​സ്​​ക​വ​ർ അ​മേ​രി​ക്ക’ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ലു​ലു ഒ​മാ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ കെ.​എ. ഷ​ബീ​ർ വ്യക്തമാക്കി .

അമേരിക്കൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ ന​ല്ല പ്ര​തി​ക​രണം ലഭിച്ചതിനാലാണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റീ​​ട്ടെ​യി​ൽ വ്യ​വ​സാ​യ​ത്തി​ൽ മേ​ഖ​ല​യി​ൽ ഇരുന്നൂറിലേറെ സ്​​റ്റോ​റു​ക​ളാ​ണ്​ ലു​ലു ഗ്രൂ​പ്പി​നു​ള്ള​ത്.

Leave A Reply
error: Content is protected !!