അഫ്‌ഗാൻ ടീമിനെ ഇനി നബി നയിക്കും

അഫ്‌ഗാൻ ടീമിനെ ഇനി നബി നയിക്കും

​സൂ​പ്പ​ർ12​ ​ലേ​ക്ക് ​നേ​രി​ട്ട് ​യോ​ഗ്യ​ത​ ​നേ​ടി​യി​ട്ടു​ള്ള​ ​അ​ഫാ​ഗാ​ൻ​ ​ഇ​ന്ത്യ,​ ​പാ​കി​സ്ഥാ​ൻ​ ,​ ​ന്യൂ​സി​ല​ൻ​ഡ് ​എ​ന്നീ​ ​ടീ​മു​ക​ൾ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ട്ട​ ​ഗ്രൂ​പ്പ് ​ര​ണ്ടി​ലാ​ണ്.​ ​യോ​ഗ്യ​താ​ ​മ​ത്സ​രം​ ​ക​ള​ിച്ചെ​ത്തു​ന്ന​ ​ര​ണ്ട് ​ടീ​മു​ക​ൾ​ ​കൂ​ടി​ ​ഗ്രൂ​പ്പി​ൽ​ ​ഉ​ണ്ടാ​കും.​ ​നേ​ര​ത്തേ​ ​ലോ​ക​ക​പ്പ് ​ടീം​ ​സെ​ല​ക്ഷ​നി​ൽ​ ​അ​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ച് ​സൂ​പ്പ​ർ​ ​സ്‌​പി​ന്ന​ർ​ ​റ​ഷീ​ദ് ​ഖാ​ൻ​ ​ടീ​മി​ന്റെ​ ​ക്യാ​പ്ട​ൻ​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ചി​രു​ന്നു.​ ​ഇ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​നേ​ര​ത്തേ​ ​ടീ​മി​നെ​ ​ന​യി​ച്ചി​ട്ടു​ള്ള​ ​ന​ബി​യ്ക്ക് ​വീ​ണ്ടും​ ​ക്യാ​പ്ട​ന്റെ​ ​ചു​മ​ത​ല​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​റ​ഷീ​ദ് ​ടീ​മി​ൽ ഉണ്ട്.​ ​

നേ​ര​ത്തേ​ ​പ്ര​ഖ്യാ​പി​ച്ച​ ​ടീ​മി​ൽ​ ​ചി​ല​ ​മാ​റ്റ​ങ്ങ​ൾ​ ​കൂ​ടി​ ​വ​രു​ത്തി​യാ​ണ് ​ഇ​പ്പോ​ൾ​ 15​ ​അം​ഗ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ 4​ ​റി​സ​ർ​വ് ​താ​ര​ങ്ങ​ളെ​യും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.അ​ഫ്ഗാ​ന്റെ​ ​ലോ​ക​ക​പ്പി​ലെ​ ​പ​ങ്കാ​ളി​ത്വ​ത്തെ​ ​കു​റി​ച്ചു​ള്ള​ ​ആ​ശ​ങ്ക​ക​ൾ​ക്ക് ​വി​രാ​മ​മി​ട്ട് ​അ​വ​ർ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഐ.​സി.​സി​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Leave A Reply
error: Content is protected !!