റാങ്ക് ജേതാവ്* *സഹലിനെ* *ആദരിച്ചു

റാങ്ക് ജേതാവ്* *സഹലിനെ* *ആദരിച്ചു

കേരള എൻഞ്ചിനീയറിംഗ് പ്രവേശന ( KEAM ) പരീക്ഷയിൽ സംസ്ഥാനത്ത് നാലാം റാങ്കും ജില്ലയിൽ ഒന്നാം റാങ്കും നേടി അഭിമാനാർഹമായ വിജയം കൈവരിച്ച കെ.സഹലിനെ കടന്നമണ്ണ ഐ.എഫ്.എസ്.പൊതുജന വായനശാല ആദരിച്ചു.

വായനശാല യുടെ സ്നേഹോപഹാരം മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.അസ്ഗറലി സമ്മാനിച്ചു. വായനശാല പ്രസിഡണ്ട് സി.ഹാറൂൻ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി എ.മരക്കാർ, അബ്ദുൽ അസീസ് ആലങ്ങാടൻ എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!