നിയമസഭാ സമ്മേളനത്തിൽ നിന്ന് അവധി അനുവദിക്കണമെന്ന് അപേക്ഷ നൽകി ഉമ്മൻചാണ്ടിയും കെ.ടി.ജലീലും

നിയമസഭാ സമ്മേളനത്തിൽ നിന്ന് അവധി അനുവദിക്കണമെന്ന് അപേക്ഷ നൽകി ഉമ്മൻചാണ്ടിയും കെ.ടി.ജലീലും

നിയമസഭാ സമ്മേളനത്തിൽ നിന്ന് അവധി അനുവദിക്കണമെന്ന് അപേക്ഷ നൽകി ഉമ്മൻചാണ്ടിയും കെ.ടി.ജലീലും. ഉമ്മൻചാണ്ടി മൂന്നാഴ്ച്ചത്തേക്കും കെ.ടി.ജലീൽ അഞ്ചുദിവസത്തേക്കുമാണ് അവധി അപേക്ഷ നൽകിയത്. അപേക്ഷ ഇന്ന് സഭ പരിഗണിക്കും.

ഇതിനിടെ കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.

 

Leave A Reply
error: Content is protected !!