മരം മുറിച്ച് കടത്തൽ: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം; സൂപ്രണ്ടിന്റെ ശബ്ദരേഖ പുറത്ത്

മരം മുറിച്ച് കടത്തൽ: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം; സൂപ്രണ്ടിന്റെ ശബ്ദരേഖ പുറത്ത്

എറണാകുളം: എറണാകുളം മഹാരാജാസ് കോളജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തിയ സംഭവം കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരമെന്ന് വ്യക്തമാക്കുന്ന നിര്‍ണായക ശബ്ദരേഖ പുറത്ത്.

കോളജ് സൂപ്രണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ മധ്യസ്ഥതയ്ക്ക് വിളിയ്ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ശബ്ദരേഖ മരംകടത്ത് അന്വേഷിക്കുന്ന ഉപസമിതിക്ക് കൈമാറി.

Leave A Reply
error: Content is protected !!