കെപിസിസി ഭാരവാഹി പട്ടിക കൈമാറി

കെപിസിസി ഭാരവാഹി പട്ടിക കൈമാറി

കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടിക ഹൈക്കമാൻഡിന് കൈമാറി. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. ഭാരവാഹികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.

 

Leave A Reply
error: Content is protected !!